Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WestBank

വെസ്റ്റ് ബാങ്ക് നിയമരഹിത ഭൂമി: കർദിനാൾ പിസബല്ല

റി​​​മി​​​നി (ഇറ്റലി): വെ​​​​​​സ്റ്റ് ബാ​​​​​​ങ്ക് ഇ​​​​​​പ്പോ​​​​​​ൾ ഒ​​​​​​രു ‘നി​​​​​​യ​​​​​​മ​​​​​​ര​​​​​​ഹി​​​​​​ത ഭൂ​​​​​​മി’​​​യാ​​​യി മാ​​​​​​റി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​ന്ന് ജറൂസ​​​​​​ലെമി​​​​​​ലെ ല​​​ത്തീ​​​ൻ പാ​​​ത്രി​​​യാ​​​ർ​​​ക്കി​​​സ് ക​​​ർ​​​ദി​​​നാ​​​ൾ പി​​​​​​യ​​​​​​ർ​​​​​​ബാ​​​​​​റ്റി​​​​​​സ്റ്റ പി​​​​​​സ​​​​​​ബ​​​​​​ല്ല. അ​​​​​​വി​​​​​​ടെ കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ക്കാ​​​​​​രും പ​​​​​​ല​​​​​​സ്തീ​​​​​​ൻ ജ​​​​​​ന​​​​​​ത​​​​​​യും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള സം​​​​​​ഘ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ നി​​​​​​ര​​​​​​ന്ത​​​​​​രം വ​​​​​​ർ​​​​​​ധി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്നു.

ഫ​​ല​​പ്ര​​ദ​​​മാ​​​യ സു​​​​​​ര​​​​​​ക്ഷാ-​​​​​​നി​​​​​​യ​​​​​​മ ത​​​​​​ട​​​​​​സ​​​​​​ങ്ങ​​​​​​ളൊ​​​​​​ന്നു​​​​​​മി​​​​​​ല്ലാ​​​​​​തെ​​​​​​യാ​​​​​​ണ് ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യം തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​തെ​​ന്നും ‘ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ സൗ​​​​​​ഹൃ​​​​​​ദ​​​​​​ത്തി​​​​​​നാ​​​​​​യു​​​​​​ള്ള റി​​മി​​നി മീ​​​​​​റ്റിം​​​​​​ഗി​​​​​​’ന്‍റെ അ​​വ​​സാ​​ന​​ദി​​ന സ​​ന്ദേ​​ശ​​ത്തി​​ൽ ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു.

അ​​​​​​ധി​​​​​​നി​​​​​​വേ​​​​​​ശ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും അ​​​​​​ക്ര​​​​​​മ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ൽ, അ​​​​​​പ​​​​​​ര​​​​​​വ​​​​​​ത്ക​​​​​​ര​​​​​​ണ​​​​​​ത്തെ എ​​​​​​തി​​​​​​ർ​​​​​​ത്തു​​​​​​കൊ​​​​​​ണ്ടും ദ്വി​​​​​​രാ​​​​​​ഷ്‌​​ട്ര പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​ത്തെ പി​​​​​​ന്തു​​​​​​ണ​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടും അ​​​​​​ടി​​​​​​ത്ത​​​​​​ട്ടി​​​​​​ൽ​​നി​​​​​​ന്ന് പ്ര​​​​​​ത്യാ​​​​​​ശ വ​​​​​​ള​​​​​​ർ​​​​​​ത്തി​​​​​​യെ​​​​​​ടു​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​ന്‍റെ​​​​​​യും മ​​താ​​ന്ത​​ര സം​​​​​​ഭാ​​​​​​ഷ​​​​​​ണം പ്രോ​​​​​​ത്സാ​​​​​​ഹി​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​ന്‍റെ​​​​​​യും ആ​​​​​​വ​​​​​​ശ്യ​​​​​​ക​​​​​​ത അ​​​​​​ദ്ദേ​​​​​​ഹം ഊ​​ന്നി​​പ്പ​​റ​​ഞ്ഞു.​​കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ക്കാ​​​​​​രു​​​​​​ടെ നി​​​​​​ര​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യ അ​​​​​​ക്ര​​​​​​മ​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു സാ​​​​​​ഹ​​​​​​ച​​​​​​ര്യം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്നു എ​​​​​​ന്ന​​​​​​ത് വ്യ​​​​​​ക്ത​​​​​​മാ​​​​​​യ വ​​​​​​സ്തു​​​​​​ത​​​​​​യാ​​​​​​ണ്.

പാ​​​​​​ശ്ചാ​​​​​​ത്യ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ട് അ​​​​​​ൽ​​​​​​പ്പം വി​​​​​​ശാ​​​​​​ല​​​​​​മാ​​​​​​ക്കാ​​​​​​നും പു​​​​​​തി​​​​​​യ സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ൾ സൃ​​​​​​ഷ്ടി​​​​​​ക്കാ​​​​​​നും കൂ​​​​​​ടു​​​​​​ത​​​​​​ൽ ശ​​​​​​ക്ത​​​​​​മാ​​​​​​യ ന​​​​​​യ​​​​​​ത​​​​​​ന്ത്ര ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ ഈ ​​​​​​ത​​​​​​ക​​​​​​ർ​​​​​​ച്ച ത​​​​​​ട​​​​​​യാ​​​​​​ൻ സ​​​​​​ഹാ​​​​​​യി​​​​​​ക്കാ​​നും ശ്ര​​മി​​ക്ക​​ണം. എ​​ന്തു ബ​​​​​​ല​​​​​​ഹീ​​​​​​ന​​​​​​ത​​​​​​ക​​​​​​ളു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും, ആ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ളും അ​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ളും സൈ​​​​​​നി​​​​​​ക ശ​​​​​​ക്തി​​​​​​യും ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി സം​​​​​​ഘ​​​​​​ർ​​​​​​ഷം പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ക്കാ​​​​​​നു​​​​​​ള്ള ഏ​​​​​​ക വ​​​​​​ഴി ന​​​​​​യ​​​​​​ത​​​​​​ന്ത്രം മാ​​​​​​ത്ര​​​​​​മാ​​​​​​ണെ​​ന്ന് ക​​ർ​​ദി​​നാ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി.

ഗാ​​​​​​സ​​​​​​യി​​​​​​ലേ​​​​​​ക്കും അ​​ദ്ദേ​​ഹം ശ്ര​​​​​​ദ്ധ തി​​​​​​രി​​​​​​ച്ചു. അ​​​​​​വി​​​​​​ടെ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ വ​​​​​​ള​​​​​​രെ ദാ​​​​​​രു​​​​​​ണ​​​​​​മാ​​​​​​യി അ​​​​​​ധഃ​​​​​​പ​​​​​​തി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു, മ​​​​​​നു​​​​​​ഷ്യ​​​​​​ത്വ​​​​​​പ​​​​​​ര​​​​​​മാ​​​​​​യ വീ​​​​​​ക്ഷ​​​​​​ണ​​​​​​കോ​​​​​​ണി​​​​​​ൽ​​നി​​​​​​ന്ന് നോ​​​​​​ക്കു​​​​​​മ്പോ​​​​​​ൾ അ​​​​​​ത് വ​​​​​​ലി​​​​​​യ ത​​​​​​ക​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ലാ​​​​​​ണ്. എ​​​​​​ങ്കി​​​​​​ലും, രാ​​​​​​ഷ്‌​​ട്രീ​​​​​​യ​​​​​​മാ​​​​​​യി അ​​​​​​വി​​​​​​ടെ ഒ​​​​​​ട്ടേ​​​​​​റെ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ ന​​​​​​ട​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം നി​​രീ​​ക്ഷി​​ച്ചു.

ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ ഇ​​​​​​സ്രാ​​​​​​യേ​​​​​​ലും പ​​​​​​ല​​​​​​സ്തീ​​​​​​നും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ദ്വി​​​​​​രാ​​​​​​ഷ്ട്ര പ​​​​​​രി​​​​​​ഹാ​​​​​​രം, ഇ​​​​​​സ്രേലി​​​​​​ക​​​​​​ൾ​​​​​​ക്കും പ​​​​​​ല​​​​​​സ്തീ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്കും ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ്വ​​​​​​ന്തം മ​​​​​​ണ്ണി​​​​​​ൽ ഒ​​​​​​രു വീ​​​​​​ടു​​​​​​ണ്ടെ​​​​​​ന്ന് അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള ഏ​​​​​​ക വ​​​​​​ഴി​​​​​​യാ​​​​​​ണ്- അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.വൈ​​​​​​കാ​​​​​​തെത​​​​​​ന്നെ​​​​​​യോ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ പിന്നീടോ മാ​​​​​​ർ​​​​​​പാ​​​​​​പ്പ വി​​​​​​ശു​​​​​​ദ്ധ നാ​​​​​​ട്ടി​​​​​​ൽ എ​​​​​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

International

വെസ്റ്റ് ബാങ്കിൽ റോ ഖന്നയെ തടഞ്ഞുവച്ചു

റ​​​മ​​​ള്ള: വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ‌ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട പ​​​ല​​​സ്തീ​​​ൻ ഗ്രാ​​​മം സ​​​ന്ദ​​​ർ​​​ശി​​​ച്ച ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭാം​​​ഗം റോ ​​​ഖ​​​ന്ന​​​യെ‍യും സം​​​ഘ​​​ത്തെ​​​യും അധിനിവേശ ഇ​​​സ്രേ​​​ലി​​​ക​​​ൾ തോ​​​ക്കു ചൂണ്ടി ത​​​ട​​​ഞ്ഞു​​​വച്ചു. ഇ​​​സ്രേ​​​ലി സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ത്തി​​​യാ​​​ണ് ഇ​​​വ​​​രെ മോ​​​ചി​​​പ്പി​​​ച്ച​​​ത്.

പ​​​ല​​​സ്തീ​​​ൻ ഗ്രാ​​​മ​​​ത്തി​​​ൽ നേ​​​രി​​​ട്ട ദു​​​ര​​​നു​​​ഭ​​​വം റോ ​​​ഖ​​​ന്ന​​​യാ​​​ണു പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. “അ​​​ധി​​​നി​​​വേ​​​ശ ഇ​​​സ്രേ​​​ലി​​​ക​​​ൾ ന​​​ശി​​​പ്പി​​​ച്ച ഗ്രാ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഞ​​​ങ്ങ​​​ൾ. ഇ​​​തി​​​നി​​​ടെ കു​​​റെ തെ​​​മ്മാ​​​ടി​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ ​​നി​​​ർ​​​മി​​​ത തോ​​​ക്കു​​​ക​​​ളു​​​മാ​​​യി വ​​​ന്ന് ഞ​​​ങ്ങ​​​ളെ ത​​​ട​​​ഞ്ഞു​​​വ​​​ച്ചു. റോ​​​ഡ് ഉ​​​പ​​​രോ​​​ധി​​​ച്ചു. പി​​​ന്നീ​​​ട് ഇ​​​വ​​​ർ ഇ​​​സ്രേ​​​ലി സൈ​​​ന്യ​​​ത്തെ വി​​​ളി​​​ച്ചു​​​വ​​​രു​​ത്തി. ഇ​​​സ്രേ​​​ലി സൈ​​​ന്യം അ​​​വ​​​രു​​​ടെ പ​​​ക്ഷ​​​ത്താ​​​യി​​​രു​​​ന്നു.”

ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം ത​​​ങ്ങ​​​ളെ ത​​​ട​​​ഞ്ഞു​​​വ​​​ച്ച​​​താ​​​യി റോ ​​​ഖ​​​ന്ന​​​യു​​​ടെ സ​​​ഹാ​​​യി കാ​​​മ​​​റോ​​​ൺ കാ​​​സ്കി പ​​​റ​​​ഞ്ഞു. “ഞ​​​ങ്ങ​​​ൾ ജ​​​റൂ​​​സ​​​ലെ​​​മി​​​ലെ യു​​​എ​​​സ് എം​​​ബ​​​സി​​​യെ ബ​​​ന്ധ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് എ​​​ന്നു തോ​​​ന്നി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യാ​​​ണു ഞ​​​ങ്ങ​​​ളെ മോ​​​ചി​​​പ്പി​​​ച്ച​​​ത്.” 

കി​​​ർ​​​ബ​​​ത്ത് സ​​​നൂ​​​റ്റ എ​​​ന്ന സ്ഥ​​​ല​​​ത്ത് ഇ​​​സ്രേ​​​ലി​​​ക​​​ൾ വാ​​​ഹ​​​നം ത​​​ട​​​ഞ്ഞു​​​വ​​​ച്ചെന്ന റി​​​പ്പോ​​​ർ​​​ട്ട് ലഭിച്ചെന്നും ഇവിടെയെത്തി ആ​​​ൾ​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ട്ട് വാ​​​ഹ​​​ന​​​ങ്ങ​​​ളെ മോ​​​ചി​​​പ്പി​​​ച്ചു​​​വെ​​​ന്നും ഇ​​​സ്രേ​​​ലി​​സേ​​​ന സം​​​ഭ​​​വ​​​ത്തോ​​​ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up